"ഒരേ ഒരിന്ത്യ ഒരൊറ്റ ജനത", ചർച്ച സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ

അബ്ബാസിയ. കുവൈത്ത് കേരള ഇസ്‌ലാഹി സെൻററിൻറെ ആഭിമുഖ്യത്തിൽ “ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന വിഷയത്തിൽ ചർച്ച സമ്മേളനം ആഗസ്റ്റ് 4 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.

“അറിവ് നന്മക്ക് ഒരുമക്ക് ” ഇസ് ലാഹി സെൻറർ ദ്വൈമാസ കാന്പയിൻ

കുവൈത്ത് സിറ്റി. കുവൈത്ത് കേരള ഇസ് ലാഹി സെൻറർ “അറിവ് നന്മക്ക് ഒരുമക്ക്” എന്ന തലക്കെട്ടിൽ ഓഗസ്റ്റ് 4 മുതല് ഔക്ടോബര് 6 വരെ ദ്വൈമാസ കാന്പയിൻ സംഘടിപ്പിക്കുന്നു.

ക്വിസ് മത്സര വിജയികൾ

സാൽമിയ : കുവൈത്ത് കേരള ഇസ് ലാഹി സെൻററിന് കീഴിൽ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന ലത്തീഫ അൽ നിമിഷിൽ റമദാനിലെ എല്ലാ ദിവസവും സംഘടിപ്പിച്ച പഠനക്ലാസ്സിൻറെയും  സമൂഹ നോന്പുതുറയുടെയും ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.  മുഹമ്മദ് ശരീഫ്, അബ്ബാസ

കെ,കെ.ഐ.സി ഈദ് പിക്കിനിക്ക് സംഘടിപ്പിക്കുന്നു .

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര്‍ ജഹറ സ്പോര്‍ട്സ് ക്ലബ്ബില്‍ രണ്ടാം പെരുന്നാള്‍ ദിവസം വെച്ച് ഈദ് പിക്ക്നിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ കീഴില്‍ ഈദ് നമസ്ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നു

ഈദുല്‍ ഫിതര്‍ ദിനത്തില്‍ കുവൈത്തിലെ പതിനൊന്ന് പള്ളികളില്‍ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കെ,കെ,ഐ,സി ഭാരവാഹികള്‍ അറിയിച്ചു .