ഹസാവി: അഫ്‌സല്‍ കേച്ചേരി (പ്രസിഡന്റ്), നസീര്‍ വര്‍ക്കല (ജനറല്‍ സെക്രട്ടറി), അബ്‌ദുല്‍ അസീസ് ചേലേമ്പ്ര (വൈസ് പ്രസിഡന്റ്), ഉബൈദ് അങ്ങാടിപ്പുറം (ദഅവ), ബഷീര്‍ ബാപ്പന്റകത്ത് (ഫിനാന്‍സ്), സാദത്ത് അത്തോളി (വിദ്യാഭ്യാസം), നൌഷാദ് കൊടുങ്ങല്ലൂര്‍ (പബ്ലിക്കേഷന്‍), ടി എന്‍ ആരിഫ് വടകര (ലൈബ്രറി), നാദിര്‍ നന്തി (ഓഡിയോ വിഷ്വല്‍), മുജീബു റഹ് മാന്‍ പേരാമ്പ്ര (ക്രിയേറ്റിവിറ്റി), കുഞ്ഞബ്‌ദുള്ള പേരാമ്പ്ര (സോഷ്യല്‍ വെല്‍ഫെയര്‍). കൂടാതെ കേന്ദ്രപ്രവര്‍ത്തക സമിതി അംഗങ്ങളായി അബ്‌ദു റഹ്‌മാന്‍ ചൂരി, മുഹമ്മദ് അസ്‌ലം ആലപ്പുഴ, അബ്‌ദുല്‍ അസീസ് നരക്കോട്, ഉസ്‌മാന്‍ പെരിന്തല്‍മണ്ണ, ഹാഷിം അത്തോളി, ഇംതിയാസ് പയ്യോളി, അബ്‌ദുല്‍ ശുക്കൂര്‍ എകരൂല്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഫഹാഹീല്‍: എഞ്ചിനിയര്‍ മൊയ്തു സൈതലവി (പ്രസിഡന്റ്), വീരാന്‍ കുട്ടി സ്വലാഹി പള്ളിശ്ശേരി (ജനറല്‍ സെക്രട്ടറി), ഖാലിദ് വാരം (വൈസ് പ്രസിഡന്റ്), മുഹമ്മദ് കോയ കാപ്പാട് (ദഅവ), സുബൈര്‍ നന്തി (ഫിനാന്‍സ്), എഞ്ചിനിയര്‍ സഫറുല്‍ ഹഖ് കക്കാട് (വിദ്യാഭ്യാസം), ബഷീര്‍ തെങ്കര (പബ്ലിക്കേഷന്‍), മുഹമ്മദ് അന്‍സാര്‍ കൊയിലാണ്ടി (ലൈബ്രറി), അബ്‌ദുല്‍ റഹീം നന്തി (ഓഡിയോ വിഷ്വല്‍), അബ്‌ദുല്‍ സലാം ഒലവക്കോട് (ക്രിയേറ്റിവിറ്റി). മുഹമ്മദ് അബ്ബാസ് പാവറട്ടി (സൊഷ്യല്‍ വെല്‍ഫെയര്‍). കൂടാതെ കേന്ദ്രപ്രവര്‍ത്തക സമിതി അംഗങ്ങളായി ശഫീഖ് പുളിക്കല്‍, അബ്‌ദുല്‍ സലാം കൊച്ചനൂര്‍, ഫൈസല്‍ ചെംനാട്, അന്‍സാരി പടാര്‍, റിയാസ് അഹമദ് കോഴിക്കോട്, പി ഇ ഹാഷിം കൊയിലാണ്ടി, അബ്‌ദുല്‍ റൌഫ് മേലടി എന്നിവരെ തെരഞ്ഞെടുത്തു.കേന്ദ്രപ്രതിനിധികളായ സക്കീര്‍ കൊയിലാണ്ടി, ഷാജു പൊന്നാനി, അബൂബക്കര്‍ കൊയ കാട്ടിലപീടിക തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മംഗഫ്: എഞ്ചിനിയര്‍ ഉസൈമത്ത് മുക്കം (പ്രസിഡന്റ്), അബ്‌ദുല്‍ നസീര്‍ മേപ്പാടി (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), യൂസുഫ് ഇരിങ്ങത്ത് (ദഅവ), ബഷീര്‍ സി എ തൊടുപുഴ (ഫിനാന്‍സ്), സാബു ബുഹാരി (വിദ്യാഭ്യാസം), മൂസ്സ ചെറുശ്ശോല (പബ്ലിക്കേഷന്‍), അബൂ ഷാജി ആലപ്പുഴ (ലൈബ്രറി), സനൂബ് സമീര്‍ എറണാകുളം (ഓഡിയോ വിഷ്വല്‍), മുഹമ്മദ് ബാവ തൃത്താല (ക്രിയേറ്റിവിറ്റി), ഫൈസല്‍ എം കെ (സോഷ്യല്‍ വെല്‍ഫെയര്‍). കൂടാതെ അബൂബക്കര്‍ കോയ കാട്ടിലപ്പീടിക, യാസിര്‍ കണ്ണൂര്‍, മുഹമ്മദ് നിഷാദ് പെരുമ്പാവൂര്‍, എഞ്ചിനിയര്‍ സുധീര്‍ അബ്‌ദുസ്സലാം തിരുവനന്തപുരം, എഞ്ചിനിയര്‍ മുഹമ്മദ് ഹുസൈന്‍ കൊല്ലം എന്നിവരെ കേന്ദ്രപ്രവര്‍ത്തക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. കേന്ദ്രപ്രതിനിധികളായ ശബീര്‍ നന്തി, എഞ്ചിനിയര്‍ മൊയ്തു സൈതലവി, ബാബു ഷിഹാബ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ വെസ്റ്റ്: റഫീഖ് കണ്ണൂക്കര (പ്രസിഡന്റ്), താഹിര്‍ അമീന്‍ കാക്കൂര്‍ (ജനറല്‍ സെക്രട്ടറി), അലി അസ്കര്‍ മണ്ണൂര്‍ (വൈസ് പ്രസിഡന്റ്), സക്കീര്‍ ചെറിയാന്‍പത്ത് (ദഅവ), അബ്‌ദുല്‍ റഷീദ് തവനൂര്‍ (ഫിനാന്‍സ്), കുഞ്ഞു മുഹമ്മദ് മരക്കാര്‍ ചെമ്മണ്ണൂര്‍ (വിദ്യാഭ്യാസം), അബ്‌ദുല്‍ മജീദ് കൊയിലാണ്ടി (ലൈബ്രറി), സി പി ഫസല്‍ ഈരാറ്റുപേട്ട (ഓഡിയോ വിഷ്വല്‍), സാജ് സുബൈര്‍ (ക്രിയേറ്റിവിറ്റി), ജിഹാദ് ചങ്ങരംകുളം (സോഷ്യല്‍ വെല്‍ഫെയര്‍). കൂടാതെ, കേന്ദ്രപ്രവര്‍ത്തകസമിതി അംഗങ്ങളായി അബ്‌ദുല്‍ നാസര്‍ കാലടി, എഞ്ചിനിയര്‍ മുദാര്‍ കണ്ണു കൊല്ലം, അന്‍വര്‍ പേരാമ്പ്ര, എഞ്ചിനിയര്‍ സക്കീര്‍ ഹുസൈന്‍ തൊടുപുഴ, ഇഖ്‌ബാല്‍ കൈപമംഗലം, അബ്‌ദുല്‍ റസാഖ് പയ്യോളി, ഹാറൂണ്‍ അബ്‌ദുല്‍ അസീസ് കാട്ടൂര്‍, നഹാസ് മജീദ്, മമ്മു വടകര എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ സക്കീര്‍ കൊയിലാണ്ടി, സി പി അബ്‌ദുല്‍ അസീസ്, മൊയ്തീന്‍ കോയ കാട്ടിലപീടിക എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383
Read more...ഖുര്ആന് പഠിതാക്കാള്ക്ക് സന്തോഷ വാര്ത്ത. ബൈലക്സ് മെസഞ്ചറില് മലയാളം ഇസ് ലാമിക് ക്ലാസ് റൂമില് എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മണിക്ക് നടന്ന് വരുന്ന ഓണ് ലൈന് തജ് വീദ് ക്ലാസില് ഹിഫ്ദ് പരിശോധിക്കാന് അവസരം ഒരുക്കുന്നു
To join this class please register Email: This e-mail address is being protected from spambots. You need JavaScript enabled to view it
എല്ലാ ക്ലാസിലും ഖുര്‍ആന്‍ മനപ്പാഠം പരിശോധന ഉണ്ടായിരിക്കും. ഇന്ഷാഅല്ലാഹ്. ഒരു ഹിസ്ബില്‍ (അര ജൂസ്ഉ) കുറയാത്ത ഭാഗം പഠിച്ചു തയ്യാറായി വരണം. എട്ടു വയസ്സിനു മേലെ ഉള്ളവര്‍ക്ക് അറുപതാം ഹിസ്ബും പത്ത് വയസ്സിനു മേലെ ഉള്ളവര്‍ക്ക് അമ്പത്തി ഒമ്പതാം ഹിസ്ബും പറ്റുകയില്ല. അമ്പത്തി എട്ടാം മുതല്‍ ഉള്ള ഹിസ്ബിലാണ് പരിശോധന ഉണ്ടാവുക . ഒരു ദിവസം രണ്ടു പേര്‍ക്ക് അവസരമുണ്ടായിരിക്കും.
കുവൈത്തില് നിന്നും ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തില് നടക്കുന്ന ഓണ് ലൈന് തജ് വീദ് പഠന ക്ലാസിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. ഹിഫ്ദിന് പുറമെ ഓണ് ലൈനില് ഖുര്ആന് ഓതാന് അവസരം ഉണ്ടായിരിക്കും. ഇന്ശാ അല്ലാഹ്.
Read more...